കാപട്യം നിറഞ്ഞ ജീവിതം നഗരങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു .ആരും അംഗീകരിക്കാന്‍ ഇട ഇല്ലെങ്കിലും ഇതൊരു പച്ച പരമാര്തമാണ് ,വെറും പുറം മൂടികളില്‍ ഒതുങ്ങുന്ന ഈ കപട മുഖം കൊണ്ട് എന്ത് നേടുന്നു എന്ന് മനസിലാകുന്നില്ല ?.അഥവാ ഈ നേടുന്നതൊന്നും സ്ഥായി അല്ല എന്ന സത്യം മറക്കുന്നതോ ,മനപൂര്‍വം മറക്കാന്‍ ശ്രമിക്കുന്നതോ ആവാം.മനസമാധാനം നഷ്ട്ടപ്പെട്ട വാര്തക്യതിലേക്കുള്ള ഒരു തള്ളപ്പെടല് ആയി ഈ കാപട്യം മാറും.അവസാന നാളുകളിലെ ഈതിരിച്ചരിവുകള്ക്കായി കാലവും സമയവുംകാത്തുനില്ക്കില്ല
Saturday 6 November 2010
അമൂല്യം ഈ ...... "പ്രണയം"
സ്നേഹിക്കാന്‍ മറന്നുപോയ നിരവധിപെരില് ഒരാലാകുന്നതും ജീവിതാന്ത്യം വരെ ഇഷ്ട്ട പ്രനയിനിയുമായി ജീവിക്കുന്നതും തമ്മില്‍ എന്താണ് വ്യത്യാസം .ഒരു പക്ഷെ നശ്വരവും അനശ്വരവും തമ്മിലുള്ള അന്തരവും അത് തന്നെയാവാം .
No comments:
Post a Comment