Saturday 6 November 2010

ഒര്മാകലാകാന്‍ പോകുന്ന ആതിരപ്പളി ......


വികസനം ; ആധുനിക കാഴ്ചപ്പാടില്‍ ഒരു പക്ഷെ മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത വാക്കുകളില്‍ ഒന്നാവാം .മനുഷ്യന്റെ നിലനില്പ് പോലും പ്രകൃതിയെ അശ്രയിച്ചാനെന്നുതിരിച്ചറിഞ്ഞിട്ടും എന്തിനീ പ്രകൃതിവിഭവങ്ങള്‍ ഓര്മക്കുരിപ്പുകലാക്കുന്നു.വൈദ്യുതി പദ്ധതികള്‍ ആവശ്യം തന്നെ അതിനു വേറെ എന്തെല്ലാം മാര്‍ഗങ്ങള്‍ വേറെ ഉണ്ട് ചിന്തിക്കൂ ...പ്രവര്‍ത്തിക്കൂ...നാളേക്കുവേണ്ടി കൂടി ......

No comments:

Post a Comment